STARDUST'എല്ലാം അതിൻ്റെ അനുയോജ്യമായ സ്ഥലത്ത്'; ഗോവിന്ദ് വസന്തക്കായുള്ള പിറന്നാൾ ആശംസകളുമായി ജീവിത പങ്കാളി; കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച് പാട്ട് പാടിയുറക്കുന്ന വിഡിയോ ഏറ്റെടുത്ത് ആരാധകർസ്വന്തം ലേഖകൻ2 Nov 2024 4:54 PM IST